1. nosedive

    ♪ നോസ്ഡൈവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തനെതാഴോട്ടുള്ള കുതിപ്പ്, കിഴുക്കാംതൂക്കായുള്ള കുതിച്ചു ചാട്ടം, കുത്തനെയുള്ള പതനം, താഴോട്ടുള്ള കുതിപ്പ്, പ്രയാണം
    3. വീഴ്ച, പതനം, അധഃപതനം, വിലയിടിയൽ, താഴൽ
    1. verb (ക്രിയ)
    2. മൂക്കുകുത്തിവീഴുക, തലകുത്തിവീഴുക, കിഴുക്കാംതൂക്കായി വീഴുക, മുങ്ങുക, കൂപ്പുകുത്തുക
    3. കൂപ്പുകുത്തുക, വീഴുക, പതിക്കുക, താണുപോകുക, താഴുക
  2. take a nosedive

    ♪ ടെയ്ക്ക് എ നോസ്ഡൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക, ഗുണം കുറയുക, ദുഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക