- adjective (വിശേഷണം)
ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
തലയിടുന്ന, പരകാര്യത്തിൽ കെെയിടുന്ന, അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന, തലയിടുന്ന ശീലമുള്ള, വലിഞ്ഞുകയറുന്ന
അനാവശ്യമായി അന്യകാര്യത്തിൽ ഇടപെടുന്ന, അനാവശ്യ ഇടപെടൽ നടത്തുന്ന, അന്യ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്ന, വലിഞ്ഞുകയറുന്ന, വേണ്ടാത്തിടത്തു പ്രവേശിക്കുന്ന