1. not afraid to call a spade a spade

    ♪ നോട്ട് അഫ്രെയ്ഡ് ടു കോൾ എ സ്പേഡ് എ സ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
    3. ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
    4. നിഷ്കപടമായ, തുറന്ന മനസ്സായ, നിഷ്കളങ്കമായ, കലവറയില്ലാത്ത, മറച്ചുവയ്ക്കാത്ത
    5. തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക