1. anything but

    ♪ എനിതിംഗ് ബട്ട്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എന്തും
  2. anything

    ♪ എനിതിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും
  3. anything solid

    ♪ എനിതിംഗ് സോളിഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കട്ടിയായതെന്തും
  4. like anything

    ♪ ലൈക്ക് എനിതിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഊർജസ്വലമായി
    3. വളരെ രസകരമായി
  5. not anything

    ♪ നോട്ട് എനിതിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നുമില്ലായ്മ, ഒന്നുല്ലാത്തത്, ശൂന്യം, ശുന്യം, പൂജ്യം
  6. before anything else

    ♪ ബിഫോർ എനിതിംഗ് എൽസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രഥമം, ആദ്യം, ഉടനെ, എല്ലാറ്റിനും മുമ്പ്, അദ്യൈവ
  7. do absolutely anything

    ♪ ഡു ആബ്സല്യൂട്ട്ലി എനിതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏതറ്റംവരെയും പോകുക, എന്തുംചെയ്യാൻ തയ്യാറാകുക, എത്രദൂരംവരെയും പോകുക, കാര്യംകാണാൻ എന്തും ചെയ്യുക
  8. able to eat anything

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സർവ്വഭക്ഷകമായ, എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുന്ന, ജംഭക, സകലതും തിന്നുന്ന, എന്തുകിട്ടിയാലും തിന്നുന്ന
  9. mean anything

    ♪ മീൻ എനിതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അർത്ഥം പിടികിട്ടാതിരിക്കുക, ഒരു സൂചനയും നൽകാതിരിക്കുക, പ്രാധാന്യമുള്ളതായിരിക്കുക, പ്രധാനമായിരിക്കുക, ഗൗരവുമുള്ളതായിരിക്കുക
  10. say anything

    ♪ സേ എനിതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംസാരിക്കുക, പറയുക, ഉത്തുക, മിണ്ടുക, മൊഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക