1. not be a long chalk

    ♪ നോട്ട് ബി എ ലോങ് ചോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തീർച്ചയായും അല്ല, ഇല്ല, തീരെയില്ല, ഒട്ടുമില്ല, തീരുമാനം
  2. not by a long chalk

    ♪ നോട്ട് ബൈ എ ലോങ് ചോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിദൂരമായിപ്പോലും സാദ്ധ്യതയില്ല, ഒട്ടും ഇല്ല, ഒട്ടും ആയില്ല, ഒരു തരത്തിലും, യാതൊരു കാണവശാലും
  3. by a long chalk

    ♪ ബൈ എ ലോംഗ് ചോക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ, വലിയ അളവിൽ
    3. വളരെയധികം, ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക