- verb (ക്രിയ)
കഠിനമായി വെറുക്കുക, ദ്വേഷിക്കുക, വിദ്വേഷിക്കുക, അറപ്പുതോന്നുക, ഉവർക്കുക
- adjective (വിശേഷണം)
സ്വാശ്രയശീലമുള്ള, സ്വയംപര്യപ്തയുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന
സ്വയംപര്യപ്തയുള്ള, സ്വയം പര്യപ്തനായ, സ്വാശ്രയശീലമുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന