1. beating around the bush

    ♪ ബീറ്റിംഗ് അറൗണ്ട് ദ ബുഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളഞ്ഞു മൂക്ക് പിടിക്കുക
  2. beat around the bush

    ♪ ബീറ്റ് അറൗണ്ട് ദ ബുഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു കാര്യം വളച്ചൊടിച്ച് അവതരിപ്പിക്കുക
  3. not beating about the bush

    ♪ നോട്ട് ബീറ്റിങ് അബൌട്ട് ദ ബുഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഞ്ഞടിക്കുന്ന മട്ടിലുള്ള, കഠിനമായി നിരൂപണം ചെയ്യുന്ന, രാജിപ്പെടാത്ത, വിട്ടുവീഴ്ചചെയ്യാത്ത, ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത
  4. not beat about the bush

    ♪ നോട്ട് ബീറ്റ് അബൌട്ട് ദ ബുഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക
  5. beating about the bush

    ♪ ബീറ്റിംഗ് എബൗട്ട് ദ ബുഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
  6. without beating around the bush

    ♪ വിത്തൗട്ട് ബീറ്റിംഗ് അറൗണ്ട് ദ ബുഷ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിഷ്കപടം, തുറന്ന്, ഒളിക്കാതെ, ഒളിവില്ലാതെ, കലവറയില്ലാതെ
  7. beat about the bush

    ♪ ബീറ്റ് എബൗട്ട് ദ ബുഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക
    1. verb (ക്രിയ)
    2. സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
    3. ഉഭയാർത്ഥമായി സംസാരിക്കുക, തിരിച്ചും മറിച്ചും പറയുക, ഉരുളുക, രണ്ടർത്ഥത്തിൽ പറയുക, സന്ദിഗ്ദ്ധം വദിക്കുക
    4. കൃത്രിമം കാണിക്കുക, ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, ഒഴിഞ്ഞുകൊള്ളുക, മറുപടി പറയാതെ ഒഴിയുക
    5. വളരെ സൂക്ഷിച്ചും കരുതലോടെയും സംസാരിക്കുക, അഭിപ്രായപ്രകടനത്തിൽ മിതത്വവും സങ്കോചവും പ്രകടമാക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക
    6. സ്തംഭിപ്പിക്കുക, ദീർഘസൂത്രം പ്രയോഗിക്കുക, തടസവാദങ്ങൾ ഉന്നയിച്ചു വെെകിക്കുക, സമയം കിട്ടാനായി അടവെടുക്കുക, ചോദ്യം ചെയ്യപ്പെടുമ്പോൾ സമയം ലഭിക്കാൻ അടവെടുക്കുക
  8. without beating about the bush

    ♪ വിത്തൗട്ട് ബീറ്റിംഗ് അബൗട്ട് ദ ബുഷ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
    4. നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
    1. phrase (പ്രയോഗം)
    2. നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
    3. നേരിട്ട്, അന്യോന്യം, നേരേനേരെ, മുഖത്തോടുമുഖം, നിർവ്യാജമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക