1. begin

    ♪ ബിഗിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, കോലുക, തുടക്കം കുറിക്കുക, തൊട്ടുക
    3. ആരംഭിക്കുക, തുടക്കം കുറിക്കുക, തുടങ്ങുക, തുറക്കുക, വിജയത്തോ ടെയുള്ള ആരംഭം കുറിക്കുക
    4. തുടങ്ങുക, പ്രത്യക്ഷമാകുക, പ്രകടമായി കാണുക, ആവിർഭവിക്കുക, ഉദിക്കുക
  2. to begin

    ♪ ടു ബിഗിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരംഭിക്കുക
    3. തുടങ്ങുക
  3. beginning

    ♪ ബിഗിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദി, ആരംഭം, മൂലം, പ്രാരംഭം, പ്രാരംഭണം
    3. ആദി, തുടക്കം, ആരംഭം, ആരബ്ധി, ആരംഭണം
    4. തുടക്കം, ഉത്ഭവം, ജന്മം, ഉറവിടം, പ്രാച്യം
  4. charity begins at home

    ♪ ചാരിറ്റി ബിഗിൻസ് ആറ്റ് ഹോം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ആദ്യത്തെ കടമ സ്വന്തം കുടുംബത്തോടും സ്നേഹിതൻമാരോടുമാൺ
    3. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് സ്വന്തം വീട്ടുകാരെ സഹായിക്കുക
  5. not begin

    ♪ നോട്ട് ബിഗിൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മാറിനില്ക്കുക, അകന്നുനില്ക്കുക, വരാതിരിക്കുക, ഉണ്ടാകാതിരിക്കുക, സംഭവിക്കാതെയിരിക്കുക
  6. begin to play

    ♪ ബിഗിൻ ടു പ്ലേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പാട്ട് ആരംഭിക്കുക, പുതിയ രാഗം തുടങ്ങുക, പാടാൻ തുടങ്ങുക, സംഗീതോപകരണം വായിക്കാൻ തുടങ്ങുക
  7. beginning of the end

    src:ekkurupShare screenshot
    1. noun (നാമം)
    2. മരണമണി, ചാവുമണി, മരണമണിമുഴക്കം, മരണമറിയിക്കുന്ന മണിയടി. മരണചിഹ്നം, ശവമണി
  8. the very beginning

    ♪ ദ വെറി ബിഗിനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദ്യത്തേത്, ഒന്നാമത്തേത്, തല, ഒന്നായം, തുടക്കം
  9. beginnings

    ♪ ബിഗിനിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരണം, ഹേതു, ഹേതുകം, ഹേതുത, ഹേതുത്വം
    3. വേര്, പ്രഭവം, സ്രോതസ്, മൂലം, മൂട്
    4. ഉൽപത്തി, മൂലം, ഉത്ഭവം, സമുദ്ഗമം, തോറ്റം
    5. ശെെശവദശ, തുടക്കം, പ്രാരംഭദശ, ആരംഭാവസ്ഥ, ആരംഭകാലം
    6. പ്രധാനഗുണങ്ങൾ, സുപ്രധാനഗുണങ്ങൾ, സവിശേഷഗുണങ്ങൾ, സവിശേഷതകൾ, സ്വഭാവഗുണങ്ങൾ
  10. begin to use

    ♪ ബിഗിൻ ടു യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘട്ടംഘട്ടമായി നടപ്പിലാക്കുക, ക്രമേണ അവതരിപ്പിക്കുക, ഉപയോഗിച്ചുതുടങ്ങുക, ക്രമേണ നിവേശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക