1. a fellow believer

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരേ മതവിശ്വാസി
  2. seeing is believing

    ♪ സീയിംഗ് ഇസ് ബിലീവിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം നിരീക്ഷണമാണ് ഏറ്റവും വിശ്വസനീയമായ തെളിവ്
  3. non-believer

    ♪ നോൺ-ബിലീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വാസി, വിശ്വാസമില്ലത്തവൻ, സൗഗതികൻ, ദെെവത്തിൽ വിശ്വസിക്കാത്തവൻ, ദെെവിശ്വാസമില്ലത്തൻ
  4. make-believe

    ♪ മെയ്ക്-ബിലീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടമായ, വ്യാജമായ, കള്ളമായ, അസത്യമായ, കൃത്രിമമായ
    1. noun (നാമം)
    2. നടിപ്പ്, നാട്യം, വേഷം, കാപട്യം, വ്യപദേശം
  5. believe

    ♪ ബിലീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശ്വസിക്കുക, തേറുക, ബോദ്ധ്യംവരുക, പ്രമാണിക്കുക, നാടുക
    3. വിശ്വസിക്കുക, സത്യമെന്നു കരുതുക, മുഖവിലയ്ക്കെടുക്കുക, കൈക്കൊള്ളുക, അംഗീകരിക്കുക
    4. വിശ്വസിക്കുക, കരുതുക, ചിന്തിക്കുക, വിചാരിക്കുക, നണിക്കുക
  6. make believe

    ♪ മെയ്ക് ബിലീവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടിക്കുക, വേഷം കാട്ടുക, വേഷം നടിക്കുക, ഭാവനയിൽ കാണുക, ദിവാസ്വപ്നം കാണുക
  7. believe in

    ♪ ബിലീവ് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസം പുലർത്തുക, വിശ്വസിക്കുക, ദൃഢവിശ്വാസം പുലർത്തുക, ഉണ്ടെന്നു ബോദ്ധ്യം വരുക, വിശ്വാസമുണ്ടാകുക
    3. വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
  8. believable

    ♪ ബിലീവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസിക്കാവുന്ന, വിശ്വാസ്യമായ, വിശ്വസനീയമായ, വിശ്വാസയോഗ്യമായ, വിശ്വസിക്കത്തക്ക
  9. believer

    ♪ ബിലീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസി, വൈശ്വാസികൻ, വൈശ്വാസികി, ഭക്തൻ, ഭക്തിമാൻ
  10. not believe in

    ♪ നോട്ട് ബിലീവ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക