1. not born yesterday

    ♪ നോട്ട് ബോൺ യെസ്റ്റർഡേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൗശലമുള്ള, തന്ത്രമുള്ള, മിടുക്കുള്ള, കാര്യവിവരമുള്ള, സാമർത്ഥ്യമുള്ള
  2. born yesterday

    ♪ ബോൺ യെസ്റ്റർഡേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പച്ചപ്പരമാർത്ഥിയായ, കണ്ണുമടച്ചുവിശ്വസിക്കുന്ന, എളുപ്പത്തിൽ കബളിപ്പിക്കാവുന്ന, കേട്ടപാടെ വിശ്വസിക്കുന്ന, നിഷ്ക്കളങ്കനായ
    3. സുവഞ്ചനീയ, എളുപ്പം പറ്റിക്കാവുന്ന, ശുദ്ധഗതിക്കാരനായ, പച്ചപ്പരമാർത്ഥിയായ, അശങ്കിയായ
    4. നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാൻ പാകത്തിൽ ശുദ്ധഗതിയുള്ള, പരിഹാസ്യമാംവണ്ണം ആർജ്ജവമുള്ള, പച്ചവെള്ളംചവച്ചു കുടിക്കുന്ന
    5. പരിചയമില്ലാത്ത, അനഭിജ്ഞനായ, അല്പജ്ഞ, അനുഭവജ്ഞാനമില്ലാത്ത, അനുഭവം പോരാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക