- adjective (വിശേഷണം)
വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ
- phrase (പ്രയോഗം)
സാരമില്ല, പോട്ടെ, പോട്ടെ സാരമില്ല, അതിനു വിഷമിക്കേണ്ട, വിട്ടുകളയൂ
- noun (നാമം)
വ്യർത്ഥഭാഷണം, നീണ്ടുനിൽക്കുന്നതും വിരസവുമായ ചർച്ച, വാഗ്വാദം, ആരവാരം, കോലഹലം
- phrase (പ്രയോഗം)
ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു
- phrase (പ്രയോഗം)
ഞാനതുകാര്യമാക്കുന്നില്ല, ഞാനതു കാര്യമായിട്ടെടുക്കുന്നില്ല, അത് എന്നെ ബാധിക്കുന്നതല്ല, ഞാനതു ശ്രദ്ധിക്കുന്നില്ല, ഞനത് അവഗണിക്കുന്നു
- verb (ക്രിയ)
സ്വയം ഉൾപ്പെടുക, വെെകാരികമായ ബന്ധമുണ്ടാകുക, തന്നത്താൻ കേറി ഇടപെടുക, താല്പര്യം കാണിക്കുക, നിരതമാകുക