1. not breathe a word

    ♪ നോട്ട് ബ്രീത്ത് എ വേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
  2. don't breathe a word

    ♪ ഡോണ്ട് ബ്രീദ് എ വേർഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക