- phrasal verb (പ്രയോഗം)
നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
- idiom (ശൈലി)
വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക
- phrasal verb (പ്രയോഗം)
വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക