- adjective (വിശേഷണം)
അനുചിതം, അനുയോജ്യമല്ലാത്ത, അരുതാത്ത, അസമീചീന, യുക്തമല്ലാത്ത
അസ്വീകാര്യ, അസ്വീകാര്യം, അമത, സ്വീകാര്യമല്ലാത്ത, അക്ഷന്തവ്യ
വൃത്തികെട്ട, നികൃഷ്ടമായ, സത്യസന്ധമല്ലാത്ത, വഞ്ചനാത്മകമായ, കബളിപ്പിക്കുന്ന
നിയമവിരുദ്ധമായ, ക്രമവിരുദ്ധമായ, ചട്ടവിരുദ്ധമായ, നിയമത്തിനെതിരായ, നിയമാനുസൃതമല്ലാത്ത
- idiom (ശൈലി)
അന്യായമായ, നിയമാനുസൃതമല്ലാത്ത, നീതിക്കും മര്യാദയ്ക്കും നിരക്കാത്ത തരത്തിലുള്ള, നീതിക്കും ധർമ്മത്തിനും വിരുദ്ധമായ, അധാർമ്മികമായ
ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ