1. not destroyed

    ♪ നോട്ട് ഡിസ്ട്രോയ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നശിപ്പിക്കാത്ത
  2. destroy

    ♪ ഡിസ്ട്രോയ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക, ഉപഹരിക്കുക
    3. നശിപ്പിക്കുക, വഷളാക്കുക, അമ്പിക്കുക, ഉപയോഗശൂന്യമാക്കുക, ഉടയ്ക്കുക
    4. നശിപ്പിക്കുക, നാശം ചെയ്യുക, നാശമാക്കുക, പൊളിക്കുക, കോട്ടമുണ്ടാക്കുക
    5. നശിപ്പിക്കുക, കൊല്ലുക, വധിക്കുക, കഥകഴിക്കുക, കൊള്ളിവയ്ക്കുക
    6. നശിപ്പിക്കുക, ഉന്മൂലനം ചെയ്ക, നിശ്ശേഷം നശിപ്പിക്കുക, ഉപസംഗ്രഹിക്കുക, ചെകുക്കുക
  3. to be destroyed

    ♪ ടു ബി ഡിസ്ട്രോയ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കപ്പെടുക
  4. self-destroyer

    ♪ സെൽഫ് ഡിസ്ട്രോയർ
    src:crowdShare screenshot
    1. noun (നാമം)
    2. നാശകാരി
  5. to destroy

    ♪ ടു ഡിസ്ട്രോയ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക
  6. destroyer

    ♪ ഡിസ്ട്രോയർ
    src:crowdShare screenshot
    1. noun (നാമം)
    2. നശീകരണക്കപ്പൽ
    3. സംഹാരകൻ
    4. ധ്വംസകൻ
    5. ഹന്താവ്
    6. അന്തകൻ
  7. destroyed

    ♪ ഡിസ്ട്രോയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത, ഛിന്നഭിന്നമായ
    3. വംശനാശം വന്ന, വിഭ്രംശിത, വിഭ്രഷ്ട, നശിച്ച, അന്യം നിന്നുപോയ
    4. തിരിച്ചടിയേറ്റ, വലിയ കുഴപ്പത്തിലായ, കഥകഴിഞ്ഞ, വിപ്ലുത, തകർന്ന
    5. നശിച്ചപോയ, ഇല്ലാതായിതീർന്ന, ജീവനാശം വന്ന, നാമാവശേഷമായി തീർന്ന, ചത്ത
    1. idiom (ശൈലി)
    2. വലിയകുഴപ്പത്തിലായ, നശിച്ച, ക്ഷയിച്ച, നാമാവശേഷ, ധ്വസ്ത
    3. അധഃപതിച്ച, ഉത്സന്ന, വിച്യുത, നശിച്ച, വീഴ്
    1. phrase (പ്രയോഗം)
    2. ഉപയോഗത്തിനു കൊള്ളാത്ത, പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത
    3. തകർച്ചയിൽ, അങ്ങേയറ്റം മോശമായി സ്ഥിതിയിൽ, പണസംബന്ധമായി വലിയ വിഷമത്തിൽ, നിർദ്ധനം, നാശോന്മുഖം
  8. soul-destroying

    ♪ സോൾ-ഡിസ്ട്രോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരസ, വിരസം, താല്പര്യജനകമല്ലാത്ത, മുഷിപ്പിക്കുന്ന, മുഷിപ്പനായ
    3. ഏകസ്വരത്തിലുള്ള, വെെചിത്യ്രമില്ലാത്ത, വിരസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ
    4. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം
    5. വിരസ, വിരസം, നിരുന്മേഷം, അരസികം, മുഷിപ്പിക്കുന്ന
    6. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക