1. not determined

    ♪ നോട്ട് ഡിറ്റേമിൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിർണ്ണയിക്കാത്ത
  2. to be determined

    ♪ ടു ബി ഡിറ്റേമിൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദൃഢനിശ്ചയത്തോടുകൂടി നിൽക്കുക
    3. ദൃഢനിശ്ചയം ചെയ്യുക
  3. determination

    ♪ ഡിറ്റർമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
    3. നിശ്ചയിക്കൽ, തീരുമാനിക്കൽ, വിനിയമനം, ഏർപ്പെടുത്തൽ, അവസ്ഥാപനം
    4. നിശ്ചയിക്കൽ, നിർണ്ണയനം, നിർണ്ണായനം, വിനിർണ്ണയം, തീരുമാനിക്കൽ
  4. determinant

    ♪ ഡിറ്റർമിനന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാധീനിക്കുന്ന ഘടകം
    3. നിർണ്ണായകഘടകം
    4. പരിതഃസ്ഥിതി
    5. വ്യവസ്ഥിതി
  5. determining

    ♪ ഡിറ്റർമിനിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കുന്ന, നിശ്ചയി, തീരുമാനിക്കുന്ന, തീർച്ചപ്പെടുത്തുന്ന, ആശങ്കാജനകമായ
  6. determinate

    ♪ ഡിറ്റർമിനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചിതം, സ്ഥിരീകൃതമായ, ദൃഢീകൃതമായ, ദൃംഹിത, ഉറച്ച
  7. determined person

    ♪ ഡിറ്റർമിൻഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഢനിശ്ചയമുള്ളവൻ
  8. determine

    ♪ ഡിറ്റർമിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ചയിക്കുക, നിർണ്ണയിക്കുക, നിയന്ത്രിക്കുക, തീരുമാനിക്കുക, സമാദേശിക്കുക
    3. നിശ്ചയിക്കുക, നിദാനിക്കുക, തീർച്ചയാക്കുക, തീരുമാനിക്കുക, പരിച്ഛേദിക്കുക
    4. നിശ്ചയിക്കുക, നിർദ്ദേശിക്കുക, വ്യക്തപ്പെടുത്തുക, പ്രത്യേകം വിവരിക്കുക, തീർച്ചപ്പെടുത്തുക
    5. നിശ്ചയം വരുത്തുക, തിട്ടപ്പെടുത്തുക, തീരുമാനത്തിലെത്തുക, കണ്ടുപിടിക്കുക, കണ്ടെത്തുക
  9. determined

    ♪ ഡിറ്റർമിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദഢനിശ്ചയമെടുത്ത, ചെയ്യാനുറച്ച, നിശ്ചയിച്ചുറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയമുള്ള
    3. ദൃഢനിശ്ചിതനായ, കൃതനിശ്ചയനായ, ധീര, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള
  10. determiner

    ♪ ഡിറ്റർമിനർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു നാമത്തിൻറെയോ നാമവിശേഷണത്തിൻറെയോ മുൻപ് വരുന്ന പദം
    3. ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുൻപ് വരുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക