1. waste disposal

    ♪ വേസ്റ്റ് ഡിസ്പോസൽ
    src:crowdShare screenshot
    1. noun (നാമം)
    2. മാലിന്യ നിർമാർജ്ജനം
  2. man proposes but god disposes

    ♪ മാൻ പ്രപ്പോസെസ് ബട്ട് ഗോഡ് ഡിസ്പോസെസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
    3. ഒരാളുടെ ജയപരാജയങ്ങൾ വിധി തീരുമാനിക്കുന്നു
  3. disposable

    ♪ ഡിസ്പോസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളയാവുന്ന, എറിഞ്ഞുകളയാവുന്ന, ഉപയോഗിച്ചു വലിച്ചെറിയാവുന്ന, ഹേയ, ഉപേക്ഷിക്കത്തക്ക
    3. കിട്ടുന്ന, സുലഭമായ, ലഭിക്കുന്ന, ലഭ്യ, ഉപയോഗിക്കാവുന്ന. ഉപയോഗിച്ചുതീർക്കാവുന്ന
  4. disposal

    ♪ ഡിസ്പോസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപേക്ഷിക്കൽ, എറിഞ്ഞുകളയൽ, പരിവർജ്ജനം, പരിത്യജിക്കൽ, വ്യപവർജ്ജനം
    3. വിതരണം, വീതിക്കൽ, വീതിച്ചുകൊടുക്കൽ, വിഭജനം, അംശനം
    4. വിന്യസിക്കൽ, ഒരുക്കിനിറുത്തൽ, സജ്ജീകരണം, ന്യസനം, ക്രമീകരണം
  5. at someone's disposal

    ♪ ആറ്റ് സംവൺസ് ഡിസ്പോസൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഏതുരീതിയിലും സഹായിക്കാൻ തയ്യാറുള്ള, ഒരാളുടെ ഉപയോഗത്തിനുള്ള, എന്തു സഹായവും ചെയ്യാൻ തയ്യാറായി നിൽക്കുന്ന, ഭാവി ഉപയോഗത്തിനായി മാറ്റിവച്ചിരിക്കുന്ന, കെെവശത്തുള്ള
  6. dispose

    ♪ ഡിസ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്രമപ്പെടുത്തുക, ക്രമീകരിക്കുക, അടുക്കിവയ്ക്കുക, മുറപോലെ വയ്ക്കുക, പ്രതിഷ്ഠിക്കുക
    3. പ്രവണതയുണ്ടാക്കുക, ചായ്വുണ്ടാക്കുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, മനസ്സുചായ്ക്കുക
  7. dispose of

    ♪ ഡിസ്പോസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കളയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക, എടുത്തെറിയുക, പോടുക
    3. കെെവെടിയുക, വിട്ടുകൊടുക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക, വേണ്ടെന്നുവയ്ക്കുക
    4. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    5. കൊല്ലുക, ഇര, ഇരയായ ജീവി, ഇരജന്തു, പീഡിതമൃഗം
  8. disposed

    ♪ ഡിസ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവണതയുള്ള, ചായ്വുള്ള, താല്പര്യമുള്ള, അനുകൂലമനസ്ഥിതിയുള്ള, ഉന്മുഖതയുള്ള
    3. മനസ്സുള്ള, ഹിതമുള്ള, പ്രവണതയുള്ള, അനുകൂലനിലയുള്ള, അനുകൂലമായ
    4. പ്രവണതയുള്ള, സംഭവ്യതയുള്ള, ചേർന്ന, വാസനയുള്ള, സാദ്ധ്യതയുള്ള
  9. disposable income

    ♪ ഡിസ്പോസബിൾ ഇൻകം
    src:crowdShare screenshot
    1. noun (നാമം)
    2. റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
  10. ill-disposed

    ♪ ഇൽ-ഡിസ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂലമനസ്സുള്ള, ദ്രോഹമതിയായ, ദ്രോഹബുദ്ധിയുള്ള, ശത്രുതയുള്ള, ശത്രുതയോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക