1. entire

    ♪ എൻറയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴു, മുഴുവൻ, മുഴുവനും, സമഗ്രം, സമ്പൂർണ്ണമായ
    3. മുഴുവനുമായ, അന്യൂനമായ, അവിച്ഛന്നമായ, അസംഭിന്ന, വേർപെടാത്ത
    4. സമ്പൂർണ്ണമായ, നിരുപാധികമായ, കേവലമായ, മൊത്തമായ, ആസകലമായ
  2. entirely

    ♪ എൻറയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനും, മുഴുവനേ, മുറ്റ, പൂർണ്ണമായി, കൃത്സ്നം
    3. മുഴുവനായി, പൂർണ്ണമായി, തികച്ചും, കേവലം, മാത്രം
  3. entireness

    ♪ എൻറയർനസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുഴുവനായ
  4. not entirely

    ♪ നോട്ട് എന്റയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാഗികമായി, ഒരുപടി, ഒരു അളവുവരെ, ഏതാണ്ട്, പ്രായശഃ
    3. ഒരളവുവരെ, ഏതാണ്ട്, പ്രായശഃ, പ്രായേണ, മുക്കാലും
    4. ഭാഗികമായി, കുറെ, ഏതാനും, ആംശികമായി, ഒരു ഭാഗിക അളവിൽ
  5. totally entirely

    ♪ ടോട്ടലി എൻറൈയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തിക, പൂർണ്ണമായി, മുഴുവനായി, അടിമുടി, ആകവേ
  6. the entire

    ♪ ദ എൻടയർ
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. ആകപ്പാടെ, മൊത്തം, ഓരോ അംശവും, പരിപൂർണ്ണം, തികച്ചും
  7. the entire time

    ♪ ദ എൻടയർ ടൈം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എപ്പോഴും, സന്തതം, എല്ലായ്പ്പോഴും, വീണ്ടുംവീണ്ടും, അവിച്ഛേദം
    3. എപ്പോഴും, ശാശ്വതമായി, സർവ്വദാ, നിരന്തരം, എന്നും
    1. phrase (പ്രയോഗം)
    2. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക