- adjective (വിശേഷണം)
ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
- conjunction (സന്ധി)
അല്ലാതെ, അതല്ലാതെ, ഒഴിച്ച്, അതൊഴിച്ച്, കൂടാതെ
- idiom (ശൈലി)
കൂടാതെ, ഒഴികെ, ഒഴിയ, ഒഴിയെ, ഒഴിച്ച്
അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ
- phrase (പ്രയോഗം)
അതൊഴിച്ച്, അതല്ലാതെ, കൂടാതെ, വേറെ, മറ്റ്
- preposition (ഗതി)
ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ
കൂടാതെ, അതുകൂടാതെ, അതുപോലെതന്നെ, ഖലു, ഇതുകൂടാതെ
- verb (ക്രിയ)
തടയുക, ഒഴിവാക്കുക, നിവാരണംചെയ്ക, മുൻകൂട്ടി കണ്ടു പരിഹരിക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക