1. freed from danger

    ♪ ഫ്രീഡ് ഫ്രം ഡെയിഞ്ചർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപകടമുക്തമായ
  2. be on the danger list

    ♪ ബി ഒൺ ദ ഡേഞ്ചർ ലിസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മരണം സംഭവിക്കുന്നരീതിയിൽ രോഗഗ്രസ്തനായ
  3. denoting danger

    ♪ ഡിനോട്ടിംഗ് ഡെയിഞ്ചർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപായസൂചനയുളവാക്കുന്ന
  4. danger list

    ♪ ഡെയിൻജർ ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകടകരമാംവണ്ണം കിടപ്പിലായ ആസ്പത്രി രോഗികളുടെ പട്ടിക
  5. danger

    ♪ ഡെയിൻജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആപത്ത്, വ്യാപത്തി, വ്യാപത്ത്, അപകടം, കെടുതി
    3. അപകടം, ബാധ, ഭീഷണി, പ്രാണഭയം, മരണഭീതി
    4. അപകടം, അപായം, അപായസാദ്ധ്യത, സംഭവ്യത, സംഭാവ്യത
  6. danger money

    ♪ ഡെയിൻജർ മണി
    src:crowdShare screenshot
    1. noun (നാമം)
    2. അപകട സാദ്ധ്യതകളുൾക്കൊള്ളുന്ന തൊഴിലുകൾ ചെയ്യുന്നവർക്കു നൽകുന്ന പ്രത്യേക പ്രതിഫലം
  7. dangerous

    ♪ ഡെയിൻജറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകടകരമ്വയ, ആപൽക്കര, അനർത്ഥഹേതുകമായ, ഉദ്ഗൂർണ്ണ, ഭീഷണമായ
    3. ആപത്കരമായ, വിഷമ, ആത്യയിക, വെെനാശിക, വിനാശകരമായ
  8. not in danger of

    ♪ നോട്ട് ഇൻ ഡേഞ്ചർ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുക്ത, പ്രതിരോധിക്കുന്ന, ബാധിക്കാത്ത, ചെറുക്കുന്ന, തടയുന്ന
  9. freedom from danger

    ♪ ഫ്രീഡം ഫ്രം ഡെയിഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുരക്ഷിതത്വം, നിരപായത, പരത്രാണം, പരിത്രാണം, ഭദ്രത
  10. face up to danger

    ♪ ഫെയ്സ് അപ് ടു ഡെയിഞ്ചർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക