- phrase (പ്രയോഗം)
- noun (നാമം)
പെട്ടെന്നു ഭാവം മാറുന്ന ആൾ
- adjective (വിശേഷണം)
പരാങ്മുഖം, താല്പര്യമില്ലാത്ത, വെെമനസ്യമുള്ള, മടികാണിക്കുന്ന, മനസ്സില്ലാത്ത
- verb (ക്രിയ)
വെറുപ്പു കാട്ടുക, ദുർമ്മുഖം കാട്ടുക, മുഷിഞ്ഞു പെരുമാറുക, നിരുത്സാഹിയായിരിക്കുക, മുഷിച്ചിൽ കാണിക്കുക
- adjective (വിശേഷണം)
ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
വെറി പിടിച്ച, പെട്ടെന്നു കോപിക്കുന്ന, കോപശീല, വേഗം ദേഷ്യം വരുന്ന, മുൻകോപിയായ
അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
ദുസ്തർക്കത്തിൽ ഏർപ്പെടുന്ന, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച
നീരസപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
- adjective (വിശേഷണം)
സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത