1. not in the slightest

    ♪ നോട്ട് ഇൻ ദ സ്ലൈറ്റസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തീർച്ചയായും അല്ല, ഇല്ല, തീരെയില്ല, ഒട്ടുമില്ല, തീരുമാനം
  2. the slightest bit of

    ♪ ദ സ്ലൈറ്റസ്റ്റ് ബിറ്റ് ഓഫ്
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. അല്പംപോലും, തരിപോലും, തുണ്ടുപോലും, കണികപോലും, ലേശം പോലും
  3. slightest

    ♪ സ്ലൈറ്റസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും കുറഞ്ഞ, ഏറ്റവും ചുരുങ്ങിയ, എല്ലാറ്റിലും കുറഞ്ഞ, കണിഷ്ഠ, കനിഷ്ഠ
    1. determiner (ഡിറ്റർമിനർ)
    2. ഒട്ടും, അല്പവും, അല്പംപോലും, ചെറ്റും, കുറച്ചെങ്കിലും
    1. noun (നാമം)
    2. ഏറ്റവും കുറവ്, ഏറ്റവും കുറഞ്ഞത്, ഏറ്റവും കുറഞ്ഞ അളവ്, ഏറ്റവും കുറഞ്ഞ നിരക്ക്, ഏറ്റവും താഴ്ന്ന തലം
  4. not the slightest bit

    ♪ നോട്ട് ദ സ്ലൈറ്റസ്റ്റ് ബിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒട്ടും, ഒട്ടുമില്ല, അല്പവും, ലേശംപോലും, ഒരുതരത്തിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക