- adjective (വിശേഷണം)
ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
- phrase (പ്രയോഗം)
കൂടാതെ, പുറമേ, കൂടുതലായി, വേറെ വിട്ട്, അല്ലാതെ
- preposition (ഗതി)
കൂടാതെ, അതുകൂടാതെ, അതുപോലെതന്നെ, ഖലു, ഇതുകൂടാതെ
ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ
- preposition (ഗതി)
കൂട്ടത്തിൽപ്പെട്ട്, കൂട്ടത്തിൽ ഒന്ന്, ഉൾപ്പെടെ, സംഖ്യയിൽ, കൂട്ടത്തിൽ
- verb (ക്രിയ)
ഒഴിവാക്കുക, ഒഴിച്ചുള്ളതായിരിക്കുക, മറ്റെല്ലാം ഒഴിവാക്കിക്കൊണ്ടായിരിക്കുക, ഉൾപ്പെടുത്താതിരിക്കുക, ഉൾക്കൊള്ളിക്കാതിരിക്കുക
- phrasal verb (പ്രയോഗം)
വിടുക, വിട്ടുകളയുക, മറക്കുക, ഉപേക്ഷിക്കുക, വിസ്മരിക്കുക
- verb (ക്രിയ)
ഭാഗമായിരിക്കുക, സ്വന്തമായിരിക്കുക, ഉൾച്ചേർക്കപ്പെടുക, ഉൾക്കൊണ്ടിരിക്കുക
- verb (ക്രിയ)
പ്രത്യേക വർഗ്ഗത്തിൽപെടുക, വർഗ്ഗീകരിക്കപ്പെടുക, ഇനം തിരിക്കപ്പെടുക, ഉൾക്കൊള്ളിക്കപ്പെടുക, ഉൾച്ചേർക്കപ്പെടുക
- idiom (ശൈലി)
അതു കൂടാതെ, കൂടാതെ, ഒഴികെ, ഹിരുക്, ഒഴിയ