1. not intoxicated

    ♪ നോട്ട് ഇൻടോക്സികേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിച്ചിട്ടില്ലാത്ത
  2. intoxicate

    ♪ ഇൻടോക്സികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക
    3. ലഹരി പിടിപ്പിക്കുക, അത്യാനന്ദം നൽകുക, സന്തോഷം നൽകുക, പുളകം കൊള്ളിക്കുക, ഉത്തേജിപ്പിക്കുക
  3. intoxicated

    ♪ ഇൻടോക്സികേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
  4. intoxicating

    ♪ ഇൻടോക്സികേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഹരിപിടിപ്പിക്കുന്ന, മദ്യംപോലുള്ള, ലഹരിയുള്ള, ലഹരിദായകമായ, ലഹരിവരുത്തുന്ന
    3. ലഹരിപിടിപ്പിക്കുന്ന, ഉത്തേജകമായ, തലയ്ക്കുപിടിക്കുന്ന, മദമുണ്ടാക്കുന്ന, മദിര
  5. intoxication

    ♪ ഇൻടോക്സികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഹരി, ഹരം, ലാഹിരി, പറ്റ്, ലഹരിപിടിത്തം
  6. intoxicating drink

    ♪ ഇൻടോക്സികേറ്റിംഗ് ഡ്രിംങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ലഹരിപാനീയം
  7. make intoxicated

    ♪ മെയ്ക് ഇന്റോക്സികേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഹരി പിടിപ്പിക്കുക, ലഹരി കേറ്റുക, ലഹരിയിലാക്കുക, മദം ജനിപ്പിക്കുക, മത്തനാക്കുക
  8. intoxicating liquor

    ♪ ഇൻടോക്സികേറ്റിംഗ് ലിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം, പേത്തണ്ണീർ
    3. മദ്യം, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, മദന, മദനി, മദിര
    4. മദ്യം, വീര, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, പേത്തണ്ണീർ, ചാരായം
    5. ചാരായം, ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം
    6. മദ്യം, മദിര, മദന, മദനി, മദിഷ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക