1. keep the pace

    ♪ കീപ് ദ പേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുല്യവേഗത്തിൽ നീങ്ങുക
  2. not keep pace

    ♪ നോട്ട് കീപ് പേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റള്ളവരുടെ പിന്നിലാകുക, പിന്നാലെ ആവുക, പിറകിലാകുക, പിമ്പെടുക, പിന്നിലായിപ്പോകുക
  3. keep pace with

    ♪ കീപ് പേസ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക, മറ്റൊന്നിന്റെ വേഗതയ്ക്കനുസരിച്ചു നീങ്ങുക, ഒപ്പമെത്തുക, കൂടെയെത്തുക, തുല്യതപാലിക്കുക
    1. verb (ക്രിയ)
    2. മത്സരിക്കുക, വെല്ലുവിളിക്കുക, ഒപ്പമെത്തുക, ഒപ്പമാവുക, ഒപ്പത്തിനൊപ്പം മുന്നോട്ടു നീങ്ങുക
    3. കിടപിടിക്കുക, തുല്യമാകുക, ചെറുത്തുനിൽക്കുക, സമമായിരിക്കുക, തുല്യനിലയിൽ എത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക