- idiom (ശൈലി)
മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
- idiom (ശൈലി)
പറഞ്ഞുപോകുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, വിളിച്ചു കൂവുക
- phrasal verb (പ്രയോഗം)
അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
- phrase (പ്രയോഗം)
രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക, രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടത്തുക, പൂച്ച വെളിയിലാകുക, കിളിപോലെ പറയുക
- verb (ക്രിയ)
വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
ചപ്പടാച്ചിപറയുക, വളരെസംസാരിക്കുക, അധികം സംസാരിക്കുക, അധികപ്രസംഗം നടത്തുക, വായാടിയാകുക
എതിരായി അറിവുകൊടുക്കുക, അറിയിക്കുക, പറഞ്ഞുകൊടുക്കുക, വിവരം അറിയിക്കുക, സംസാരിക്കുക
ഏൽക്കുക, സമ്മതിക്കുക, ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏൽക്കുക, കുറ്റം സമ്മതിക്കുക
ചോർത്തുക, പുറത്തുവിടുക, പരസ്യമാക്കുക, വെളിപ്പെത്തുക, രഹസ്യം പുറത്താക്കുക
- phrase (പ്രയോഗം)
മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക