1. like mad

    ♪ ലൈക്ക് മാഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഭ്രാന്തുപിടിച്ചപോലെ, ഭ്രാന്തമായി, സാഹസികമായി, കുറുക്കനേ, ഭ്രാന്തമായവേഗത്തിൽ
    3. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി
  2. look like

    ♪ ലുക്ക് ലൈക്ക്,ലുക്ക് ലൈക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരേ ഛായ തോന്നുക, ഒരു പോലെയിരിക്കുക, സദൃശമായിരിക്കുക, സാദൃശ്യം തോന്നുക, സാദൃശ്യമുണ്ടായിരിക്കുക
  3. likely

    ♪ ലൈക്ക്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധ്യതയുള്ള, സംഭാവ്യമായ, ഭവ്യ, സംഭവ്യമായ, ശക്യമായ
    3. ബോദ്ധ്യപ്പെടുത്തുന്നതായി തോന്നുന്ന, പ്രഥമനോട്ടത്തിൽ യുക്തിയുള്ള, ന്യായമായ, പ്രാവർത്തികമായ, സ്വീകാര്യമായ
    4. സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത, സത്യമാകാൻ സാദ്ധ്യതയില്ലാത്ത, ഉണ്ടാവാനിടയില്ലാത്ത, അസംഭവ്യമായ, അവിശ്വസനീയമായ
    5. യോജിച്ച, അനുയോജ്യമായ, ചേർന്ന, സമുചിതമായ, ഉചിതമായ
    6. ഭാവിവാഗ്ദാനമായ, യോഗ്യതാലക്ഷണമുള്ള, നേരത്തേകഴിവു പ്രകടമാക്കുന്ന, പ്രാഗത്ഭ്യമുള്ള, വെെദഗ്ദ്ധ്യമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. എല്ലാതരത്തിലും സംഭാവ്യമായി, ഒരുപക്ഷേ, ഒരുസമയം, മിക്കവാറും, പ്രായേണ
  4. liking

    ♪ ലൈക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഷ്ടം, സ്നേഹം, ഉപവി, വത്സലം, വാത്സല്യം
  5. like

    ♪ ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സദൃശ, സാമ്യമുള്ള, ഒരുപോലെയുള്ള, പ്രായ, സമാനമായ
    1. noun (നാമം)
    2. തുല്യം, തത്തുല്യം, സമൻ, സമാനപദസ്ഥൻ, തുല്യൻ
    1. preposition (ഗതി)
    2. പോലെ, പോലവെ, പ്രായം, എന്നപോലെ, തുല്യം
    3. ഒരേ രീതിയിൽ, ഒരേ വിധത്തിൽ, തദ്വത്, ആ രീതിയിൽ, അതുപോലെ
    4. ഇന്നിന്ന, ഉദാഹരണത്തിന്, ഉദാഹരണമായി, അതുപോലുള്ള, ഇന്നപോലുള്ള
    5. സ്വഭാവമായ, സ്വാഭാവികമായ, സവിശേഷപ്രകൃതമായ, സ്വഭാവത്തിനു ചേരുന്ന, സ്വഭാവാനുസരണമായ
  6. like

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടുക, ഇഷ്ടമാകുക, ഉകയുക, ഉകയ്ക്കുക, പ്രിയമായിരിക്കുക
    3. ഇഷ്ടപ്പെടുക, രസിക്കുക, മധുരിക്കുക, ഇഷ്ടമാവുക, അഭിരുചിയുണ്ടാകുക
    4. ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആശിക്കുക, തിരഞ്ഞെടുക്കുക, നന്നെന്നുതോന്നുക
    5. ഇഷ്ടപ്പെടുക, തോന്നുക, അനുഭവപ്പെടുക, കരുതുക, ചിന്തിക്കുക
  7. feel like

    ♪ ഫീൽ ലൈക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണമെന്നു തോന്നുക, ആവശ്യം തോന്നുക, ഇച്ഛിക്കുക, ഇഷ്ടം തോന്നുക, കിട്ടിയെങ്കിൽ എന്ന് ആശിക്കുക
  8. in a flash, like a flash

    ♪ ഇൻ എ ഫ്ലാഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിന്നൽപോലെ, മിന്നായം പോലെ, പ്രകാശവേഗത്തിൽ, ഉടനെ, ഉടൻ
  9. likeness

    ♪ ലൈക്ക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്യം, സാദൃശ്യം, സദൃശത, സമാനാകൃതി, രൂപസാദൃശ്യം
    3. സദൃശത, ആകാരം, രൂപം, വടിവ്, വേഷം
    4. പ്രതിനിധാനം, പ്രാതിനിധ്യം, പ്രതിമ, ശില്പം, പ്രതിബിംബം
  10. like a shot unhesitatingly

    ♪ ലൈക്ക് എ ഷോട്ട് അൻഹെസിറ്റേറ്റിംഗ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക