1. not lower oneself to

    ♪ നോട്ട് ലോവർ വൺസെൽഫ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനത്തിനു നിരക്കുന്നതല്ലെന്നു കരുതി ചെയ്യാതിരിക്കുക, വിസമ്മതിക്കുക, ഒഴിഞ്ഞുനിൽക്കുക, പരിവർജ്ജിക്കുക, സ്വയം താഴാതിരിക്കുക
  2. lower oneself

    ♪ ലോവർ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കനിഞ്ഞരുളുക, കനിയുക, ദയതോന്നി കൊടുക്കുക, കൃപകാട്ടുക, ദയ ചെയ്യുക
    3. താഴോട്ടിറങ്ങുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞു സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക, ഗൗരവത്തിനു പോരാത്ത കാര്യംചെയ്യുവാൻ സമ്മതിക്കുക, മനഃപൂർവ്വം പദവിവിട്ടിറങ്ങുക, താഴുക
    4. കനിഞ്ഞരുളുക, കാരുണ്യപൂർവ്വം നല്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കുക, പദവി വിട്ട് ഇറങ്ങിവരുക, നില വിട്ടു താഴ്മ കാട്ടുക
    5. സ്വയം അധഃപതിക്കുക, സ്വയം താഴുക, കീഴ്വഴങ്ങുക, വഴിപെടുക, കീയുക
    6. താഴേക്കിരിക്കുക, നിന്നനിലയിൽ പെട്ടെന്നു താഴേക്കു വീഴുക, പെട്ടെന്നു നിലം പതിക്കുക, കുഴഞ്ഞുവീഴുക, പൊടുന്നനെവീഴുക
  3. lower oneself stoop

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരംതാഴ്ത്തുക, വിലയിടിക്കുക, അധഃകരിക്കുക, താഴ്ത്തിക്കെട്ടുക, വിലകെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക