1. not mince one's words

    ♪ നോട്ട് മിൻസ് വൺസ് വേഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക
  2. not mincing one's words

    ♪ നോട്ട് മിൻസിങ് വൺസ് വേഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഞ്ഞടിക്കുന്ന മട്ടിലുള്ള, കഠിനമായി നിരൂപണം ചെയ്യുന്ന, രാജിപ്പെടാത്ത, വിട്ടുവീഴ്ചചെയ്യാത്ത, ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത
  3. without mincing one's words

    ♪ വിത്തൗട്ട് മിൻസിംഗ് വൺസ് വേർഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വതന്ത്രമായി, തടസ്സമില്ലാതെ, ശങ്കയില്ലാതെ, തുറന്ന്, പരസ്യമായി
    3. ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
  4. mince one's words

    ♪ മിൻസ് വൺസ് വേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക