1. not missing a trick

    ♪ നോട്ട് മിസ്സിങ് എ ട്രിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയുള്ള, ബദ്ധശ്രദ്ധ, ദത്തശ്രദ്ധനായ, വളരെ ശ്രദ്ധയുള്ള, നിയത
    3. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
    4. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക