- verb (ക്രിയ)
തികച്ചും നിശ്ചലനായിരിക്കുക
- adjective (വിശേഷണം)
ചലനമറ്റ, ഇളക്കമില്ലാത്ത, അനക്കമില്ലാത്ത, നിശ്ചല, നിശ്ചേഷ്ട
അനങ്ങാതുള്ള, അനങ്ങാത്ത, ഇളകാതുള്ള, നിശ്ചല, ചലിക്കാത്ത
നിശ്ചലമായ, അനക്കമില്ലാത്ത, ഇളകാത്ത, നിഷ്പന്ദ, നിസ്പന്ദ
മരക്കുറ്റിപോലെ നിൽക്കുന്ന, തൂണുപോലെ അനങ്ങാതെനില്‍ക്കുന്ന, അനക്കമില്ലാത്ത, സ്തംബ്ധമായ, നിശ്ചല
നിശ്ചല, നിശ്ചേഷ്ട, അചഞ്ചല, ഇളകാത്ത, അചല