- adjective (വിശേഷണം)
കഴിവില്ലാത്ത, യോഗ്യതയില്ലാത്ത, അപ്രാപ്തനായ, പിടിപ്പുകെട്ട, അസമർത്ഥം
തൃപ്തികരമല്ലാത്ത, അതൃപ്തികരമായ, നിരാശാജനകമായ, നിരാശപ്പെടുത്തുന്ന, അനാശാസ്യ
അഭാവമുള്ള, ന്യൂനതയുള്ള, കുറവുള്ള, ക്ഷാമ, ഖില
അസമർത്ഥമായ, അപ്രഗത്ഭ, പ്രാഗത്ഭ്യമില്ലാത്ത, സാമർത്ഥ്യമില്ലാത്ത, അകുശല
മദ്ധ്യമ, മാദ്ധ്യസ്ഥ, ശരാശരിയായ, ഇടത്തരമായ, വെറുംസാധാരണയായ