1. not much to look at

    ♪ നോട്ട് മച്ച് ടു ലുക്ക് ആറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരൂപ, കാണാൻ ഭംഗിയില്ലാത്ത, ദുർലക്ഷണ, ദുർദർശന, അവലക്ഷണ
    3. വികൃതം, വികൃത, വികട, അസുന്ദരം, വിരൂപ
    4. അനാകർഷകമായ, ആകർഷകമല്ലാത്ത, അസുന്ദരം, അകമ്ര, അപരൂപ
    5. ആകർഷകത്വമില്ലാത്ത, കണ്ടാൽ വലിയ മെനയില്ലാത്ത, മന്ദകാന്തി, രൂപംകെട്ട, രൂപഭംഗിയില്ലാത്ത
    6. അനാകർഷകമായ, കണ്ണിൽപിടിക്കാത്ത, അവലക്ഷണമായ, വിരൂപി, സൗന്ദര്യമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക