1. not on

    ♪ നോട്ട് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരോധിക്കപ്പെട്ട, നിയമവിരുദ്ധമായ, നിരുദ്ധ, പരിബദ്ധ, തടയപ്പെട്ട
    3. അസ്വീകാര്യ, അസ്വീകാര്യം, അമത, സ്വീകാര്യമല്ലാത്ത, അക്ഷന്തവ്യ
    4. വിലക്കപ്പെട്ട, നിഷിദ്ധ, അനുവദനീയമല്ലാത്ത, അനുവദിക്കപ്പെടാത്ത, നിയമാനുവാദമില്ലാത്ത
    1. idiom (ശൈലി)
    2. പരിധികടക്കുന്ന, സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന, ഔചിത്യത്തിന്റെ സീമകളെ അതിലംഘിക്കുന്ന, അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത
    3. ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ
    1. phrase (പ്രയോഗം)
    2. നടപ്പില്ലാത്ത, അസാദ്ധ്യമായ, അസംഭവ്യം, നടക്കാത്ത, നടപ്പാക്കാൻ പറ്റാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക