- phrasal verb (പ്രയോഗം)
തുനിയുക, മനസ്സുണ്ടാകുക, സ്വയം നിർബ്ബന്ധിക്കുക, ധെെര്യമുണ്ടാകുക, സ്വയം പ്രേരണയുണ്ടാകുക
- idiom (ശൈലി)
അനുയോജ്യമായി പെരുമാറുക, സ്വയം പെരുമാറുക, ഉചിതമായി പെരുമാറുക, പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക
- idiom (ശൈലി)
ദുഃഖംകൊണ്ടു തന്നത്താൻമറന്ന അവസ്ഥയിലായ, നിയന്ത്രണം വിട്ട മാനസികാവസ്ഥയിലായ, ദുഃഖത്താൽ ആകെത്തകർന്ന, മനോവ്യഥയുള്ള, സംക്ഷുബ്ധനായ
- idiom (ശൈലി)
ശരിയായ രീതിയിൽ പെരുമാറുക, നിർദ്ദിഷ്ടരീതിയിൽ പെരുമാറുക, നല്ലപോലെ പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, ചുമതല നിവ്വഹിക്കുക
- idiom (ശൈലി)
സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
- idiom (ശൈലി)
ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
- idiom (ശൈലി)
സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുക, ആത്മവിശ്വാസത്തോടെ പെരുമാറുക, ആത്മവിശ്വാസത്തോടെ സംസാരിക്കുക, ആത്മവിശ്വാസത്തോടെ മറ്റുള്ളവരുമായി ഇടപെടുക, സ്വയം മുന്നേറ്റുക
- phrasal verb (പ്രയോഗം)
മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക