1. quit oneself well

    ♪ ക്വിറ്റ് വൺസെൽഫ് വെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്നായി പെരുമാറുക
  2. quit

    ♪ ക്വിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിടുക, പോകുക, സ്ഥലം വിടുക, കടക്കുക, മാറിപ്പോവുക
    3. ഉപേക്ഷിക്കുക, വിട്ടുപോവുക, മതിയാക്കിപ്പോകുക, രാജിവയ്ക്കുക, വിരമിക്കുക
    4. ഉപേക്ഷിക്കുക, അവസാനിപ്പിക്കുക, നിർത്തുക, പാടെ ഉപേക്ഷിക്കുക, വിട്ടുനിൽക്കുക
  3. quite

    ♪ ക്വൈറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായി, മുഴുവനും, മുഴുക്കെ, തികച്ചും, ഒക്കപ്പാടെ
    3. ഏതാണ്ട്, ഒരുവിധം, സാമാന്യം, ഏറെക്കുറെ, ഏതേനും
  4. quite an experience

    ♪ ക്വൈറ്റ് ആൻ എക്സ്പീരിയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആസ്വാദ്യകരമായ അനുഭവം
  5. quit one's claim

    ♪ ക്വിറ്റ് വൺസ് ക്ലെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുടെ അവകാശം വേണ്ടെന്ന് വയ്ക്കുക
  6. quit-claim

    ♪ ക്വിറ്റ്-ക്ലെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ഒഴിമുറി
  7. quite something

    ♪ ക്വൈറ്റ് സംതിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ നല്ലരീതിയിൽ ശ്രദ്ധയാകർഷിക്കുന്ന കാര്യം
  8. quite happy

    ♪ ക്വൈറ്റ് ഹാപ്പി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെ സന്തോഷിച്ച
  9. quite a while

    ♪ ക്വൈറ്റ് എ വൈൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെ നാളുകൾക്കു മുൻപ്
  10. not quite

    ♪ നോട്ട് ക്വൈറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, മിക്കവാറും, ഏറെക്കുറെ, ഏകദേശം. ഉദ്ദേശം, ഏതാണ്ട്
    3. മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം, മുഴുവനല്ലെങ്കിലും അതിനടുപ്പിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക