1. not smeared

    ♪ നോട്ട് സ്മിയേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുരട്ടാത്ത
  2. not smeared with ointments clear

    ♪ നോട്ട് സ്മിയേഡ് വിത്ത് ഓയിന്റ്മെന്റ്സ് ക്ലിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഷിയെഴുതാത്ത
  3. smear

    ♪ സ്മിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളങ്കം, കറ, അങ്കം, അങ്കിതം, ലേപനം
    3. ദുരാരോപണം, നുണ, അസത്യം, അപകീർത്തി, അവകീർത്തി
    1. verb (ക്രിയ)
    2. പുരട്ടുക, പൂശുക, തൂക്കുക, തേയ്ക്കുക, പേർക്കുക
    3. പൊതിയുക, മൂടുക, മൊയ്ക്കുക, ആവരണം ചെയ്ക, ഇടുക
    4. മെഴുകുക, പൂശുക, തൂക്കുക, തേച്ചുപിടിപ്പിക്കുക, പരത്തുക
    5. താറടിക്കുക, താറിടുക, ചളിവാരിയെറിയുക, അപവദിക്കുക, കീലടിക്കുക
  4. smeared with poison

    ♪ സ്മിയർഡ് വിത്ത് പോയ്സൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിഷലിപ്തമായ
  5. to be smeared

    ♪ ടു ബി സ്മിയേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുരളുക
  6. smear with oil

    ♪ സ്മിയർ വിത്ത് ഓയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെെലലേപനം ചെയ്യുക, കുഴമ്പിടുക, കൊഴുപ്പു പുരട്ടുക, കൊഴുപ്പു പൂശുക, സ്നിഗ്ദ്ധീകരിക്കുക
    3. തെെലാഭിഷേകം ചെയ്യുക, എണ്ണതേപ്പിക്കുക, എണ്ണപൊത്തുക, എണ്ണയിടുക, എണ്ണപുരട്ടുക
  7. smeared

    ♪ സ്മിയർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    3. അഴുക്കടഞ്ഞ, വൃത്തികെട്ട, മലിനം, മലീമസം, പങ്കിലം
    4. മുഷിഞ്ഞ, അഴുക്കുപിടിച്ച, വൃത്തികെട്ട, മലിനം, മലീമസം
    5. അമേധ്യ, അമേധ്യയുക്ത, അതിമലിനമായ, വൃത്തികെട്ട, അഴുക്കായ
    6. അതാര്യമായ, വെളിച്ചം കടക്കാത്ത, പ്രകാശരശ്മികൾക്കു കടക്കാൻ കഴിയാത്ത, നിഷ്പ്രകാശ, സുതാര്യമല്ലാത്ത
  8. smears

    ♪ സ്മിയർസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക