1. not subjugated

    ♪ നോട്ട് സബ്ജുഗേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടിമപ്പെടാത്ത
  2. subjugate

    ♪ സബ്ജുഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീഴ്പ്പെടുത്തുക, കീഴടക്കുക, അധീനപ്പെടുത്തുക, ജയിച്ചടക്കുക, ആധിപത്യം സ്ഥാപിക്കുക
  3. subjugated

    ♪ സബ്ജുഗേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന
    3. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ
    4. അടിച്ചമർത്തപ്പെട്ട, മർദ്ദിത, ചൂഷിത, പീഡിത, രദ്ധ
    5. പീഡിത, പീഡിപ്പിക്കപ്പെട്ട, മർദ്ദിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത
  4. subjugation

    ♪ സബ്ജുഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കീഴടക്കൽ, പിടിച്ചടക്കൽ, അവജയം, അവജിതി, തോല്പിക്കൽ
    3. കീഴ്പ്പെടുത്തൽ, കീഴടക്കൽ, അധീനമാക്കൽ, താപ്പ്, പരവശം
    4. അടിമത്തം, ഭൃതി, അസ്വതന്ത്രത, അസ്വാതന്ത്യ്രം, അടിയായ്മ
    5. അടിച്ചമർത്തൽ, മർദ്ദനം, അർദ്ദന, അർദ്ദനം, അവമർദ്ദനം
    6. ദാസ്യം, ദാസവൃത്തി, ഭൃത്യവൃത്തി, ദാസ്യജീവിതം, അടിമത്തം
  5. subjugator

    ♪ സബ്ജുഗേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മർദ്ദകൻ, മർദ്ദനൻ, നിഷ്ഠുരൻ, വക്രൻ, മർദ്ദിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക