- idiom (ശൈലി)
പരിധികടക്കുന്ന, സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന, ഔചിത്യത്തിന്റെ സീമകളെ അതിലംഘിക്കുന്ന, അസ്വീകാര്യമായ, സ്വീകാര്യമല്ലാത്ത
- adjective (വിശേഷണം)
ഉചിതമായ, ഒത്ത, തക്ക, സഭ്യം, യഥാർഹമായ
സാമൂഹ്യാംഗീകാരമുള്ള, യുക്തമായ, ഉചിതമായ, അനുരൂപമായ, ചേർന്ന
- noun (നാമം)
ഉപചാരക്രമം, സാമൂഹികമര്യാദ, സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, ശിഷ്ടാചാരം
കണിശത, ആചാരകൃത്യത, ചിട്ട, വെടിപ്പ്, നിയമസൂക്ഷ്മത
പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം
ശിഷ്ടാചാരം, അംഗീകൃതസാമൂഹ്യ പെരുമാറ്റരീതി, ഉപചാരക്രമം, നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്
ആചാരമര്യാദ, ലോകമര്യാദ, ലൗകികം, ലോകാചാരം, ശിഷ്ടാചാരം
- phrase (പ്രയോഗം)
അംഗീകൃതസാമൂഹ്യമര്യാദ, അംഗീകൃത സാമൂഹ്യ പെരുമാറ്റരീതി, ആചാരമര്യാദ, മുറപ്രകാരമുള്ളപെരുമാറ്റം, ഇഞ്ചിളിപ്പ്