1. unexpected

    ♪ അനെക്സ്പെക്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ, അചിത്ത, യാദൃച്ഛിക, ദെെവി, അതർക്കിത
  2. not unexpectedly

    ♪ നോട്ട് അനെക്സ്പെക്ടഡ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്
  3. appear unexpectedly

    ♪ അപ്പിയർ അൺഎക്സ്പക്റ്റഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രത്യക്ഷപ്പെടുക, ചാടിവീഴുക, അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുക, ഓർക്കാപ്പുറത്തു പ്രത്യക്ഷമാകുക, നിനച്ചിരിക്കാതെ എത്തിപ്പെടുക
  4. reveal unexpectedly

    ♪ റിവീൽ അനക്സ്പെക്ടഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  5. unexpect-ed

    ♪ അനെക്സ്പെക്ട്-എഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ, വിസ്മയകരമായ, അതിശയകരമായ, വിസ്മാപക, വിസ്മയിപ്പിക്കുന്ന
  6. announce unexpectedly

    ♪ അനൗൺസ് അനെക്സ്പെക്റ്റഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  7. unexpectedly

    ♪ അനെക്സ്പെക്റ്റഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനെ, വേഗം, കാലവിളംബമെന്യേ, ചുരുക്കി, വേഗത്തിൽ
    3. പെട്ടെന്ന്, തൽക്ഷണം, അക്ഷണം, തെറ്റെന്ന്, മംക്ഷു
    4. അപ്രതീക്ഷിതമായി, അറിയാതെ, ഓർക്കാപ്പുറത്ത്, സഹസാ, നിനച്ചിരിക്കാതെ
    5. യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
    6. അസാധാരണമായി, വിശേഷവിധിയായി, അസാമാന്യമായി, പതിവില്ലാതെ, പതിവില്ലാത്ത വിധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക