- noun (നാമം)
- phrase (പ്രയോഗം)
- phrase (പ്രയോഗം)
അവശ്യം വേണ്ട ഗുണമേന്മയുള്ള, ഗുണനിലവാരമുള്ള, മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള, പ്രതീക്ഷിച്ച ഗുണനിലവാരമുള്ള, ആവശ്യത്തിനു തികയുന്ന
- adjective (വിശേഷണം)
ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത, ഗുണം കുറഞ്ഞ
ന്യൂനതയുള്ള, വികല, വികലം, ഘടകങ്ങൾ മുഴുവനില്ലാത്ത, ദോഷമുള്ള
കഴിവില്ലാത്ത, യോഗ്യതയില്ലാത്ത, അപ്രാപ്തനായ, പിടിപ്പുകെട്ട, അസമർത്ഥം
അയോഗ്യനായ, കഴിവുകെട്ട, അസമർത്ഥം, കഴിവില്ലാത്ത, അസ്വാധീന
വിലകെട്ട, ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത
- adjective (വിശേഷണം)
ഉരയുന്ന, രാകുന്ന, കിറുകിറുക്കുന്ന, പരുഷമായ, ഘർഘര
- noun (നാമം)
മുറിവ്, കീറൽ, മുറിവുണ്ടാക്കൽ, നികൃന്തനം, വർദ്ധനം
ഉരസൽ, ഉരസൽ ശബ്ദം, കിറുകിറുപ്പ്, ഘർഷണം, ശബ്ദം
- idiom (ശൈലി)
വിജയിക്കുക, ഭംഗിയായി ചെയ്യുക, ജയം സിദ്ധിക്കുക, നിലവാരത്തിനൊത്തുയരുക, വേണ്ടനിലവാരത്തിലെത്തുക
- phrasal verb (പ്രയോഗം)
വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, ആവശ്യമുള്ള നിലവാരത്തിലേക്കു വരുക, കിടപിടിക്കുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
- phrase (പ്രയോഗം)
തല പുകയ്ക്കുക, തലപുണ്ണാക്കുക, ഗാഢമായി ചിന്തിക്കുക, ഏകാഗ്രതയോടുകൂടി ചിന്തിക്കുക, തല പുകഞ്ഞ് ആലോചിക്കുക
- verb (ക്രിയ)
ഉഴലുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക, മാനസിക വെെഷമ്യമനുഭവിക്കുക, വലയുക
- adjective (വിശേഷണം)
ക്ഷതമേൽക്കാത്ത, മുറിവേക്കാത്ത, പരുക്കില്ലാത്ത, അക്ഷത, ഊനം വരുത്താത്ത
- adverb (ക്രിയാവിശേഷണം)
കേടുതട്ടാതെ, ശിക്ഷിക്കപ്പെടാതെ, ശിക്ഷയനുഭവിക്കാതെ, ശിക്ഷയില്ലാതെ, ദോഷമില്ലാതെ നിരപായം