- noun (നാമം)
- noun (നാമം)
വർദ്ധിച്ച തോതിൽ ആക്രമിക്കപ്പെടനിടയുള്ള സ്ഥിതിവിശേഷം
- preposition (ഗതി)
അപ്പുറം, അതീതം, കടന്ന്, അതിക്രമിച്ച്, ബാദ്ധ്യസ്ഥമാകാതെ
- verb (ക്രിയ)
ഉന്മുഖമാക്കുക, മനസ്സുചായ്ക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്പര്യമുണ്ടാക്കുക, വശഗമാക്കുക
ബാധിക്കുമാറാക്കുക, വിധേയമാക്കുക, അപകടവിധേയമാക്കുക, അപകടം ബാധിക്കുമാറാക്കുക, അപകടം വരത്തക്കവിധം വയ്ക്കുക
- adjective (വിശേഷണം)
അതീവസംവേദനക്ഷമമായ, വളരെ വേഗം പ്രതികരിക്കുന്ന, ഒരു പ്രദോദനത്തോടു പ്രതികരിക്കുന്ന, പുറമേനിന്നുള്ള പ്രേരകത്തോടു പ്രതികരിക്കുന്ന, സൂക്ഷ്മബോധമുള്ള
പെട്ടെന്നു ബാധിക്കുന്ന, സ്വീകാര്യക്ഷമമായ, ദ്രോഹിക്കാനോ പീഡിപ്പിക്കാനോ പര്യാപ്തമായ, എളുപ്പം ഇരയാക്കപ്പെടാവുന്ന
- idiom (ശൈലി)
അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
- phrase (പ്രയോഗം)
ഏൽക്കുന്ന, ഏശുന്ന, സംവേദനീയമായ, സംഭാവ്യതയുള്ള, ഏശാനിടയുള്ള
- adjective (വിശേഷണം)
മുക്ത, പ്രതിരോധിക്കുന്ന, ബാധിക്കാത്ത, ചെറുക്കുന്ന, തടയുന്ന
- verb (ക്രിയ)
അപകടത്തിലാക്കുക, അപകടത്തിൽപ്പെടുത്തുക, വട്ടത്തിലാക്കുക, അപായത്തിലാക്കുക, സംശയസ്ഥിതിയിലാക്കുക
- noun (നാമം)
ആശ്രിതത്വം, വിധേയത്വം, ആശ്രയം, ആശ്രയണം, അവലംബനം
സംവേദനം, സൂക്ഷ്മസംവേദനക്ഷമത, സൂക്ഷ്മ സംവേദനശക്തി, ഇന്ദ്രിയാവബോധം, അതിസംവേദ്യത
വിധേയമാക്കൽ, ഭേദ്യത, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത, തുറന്നിടൽ
നിസ്സഹായത, ഗതികേട്, വെെവശ്യം, നിരാശ്രയത്വം, ബലഹീനത
അരക്ഷിതത്വം, ഭേദ്യത്വം, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത. സുരക്ഷിതത്വമില്ലായ്മ, അശരണത, ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം