- adjective (വിശേഷണം)
ചിന്തക്കുഴപ്പത്തിലായ, കൂടിക്കുഴഞ്ഞ, വ്യാകുലിത, കുഴങ്ങിയ, സമ്മുഗ്ദ്ധ
മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, ശ്രദ്ധവ്യതിചലിച്ച, അന്യമനസ്ക, വിമനസ്ക
ജാഗ്രതയില്ലാത്ത, ശ്രദ്ധവ്യതിചലിച്ച, മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, കൃത്യാന്തരവ്യാപൃതനായ
ഉറക്കംതൂങ്ങുന്ന, മന്ദിച്ച, മയക്കംതട്ടിയ, ബുദ്ധിഭ്രമം ബാധിച്ച, സ്തംഭിച്ച
കുടിച്ചു ലക്കില്ലാതായ, ലഹരികൊണ്ടു ബുദ്ധിമന്ദിച്ച, ലഹരിപിടിച്ച, കുടിച്ചുബോധമില്ലാത്ത, ശൗണ്ഡ
- phrase (പ്രയോഗം)
കാലോചിതമല്ലാത്ത, പഴഞ്ചനായ, കാലത്തിനു ചേരാത്ത, കാലം കഴിഞ്ഞു പോയ, പഴയ