- verb (ക്രിയ)
മറക്കുക, ചിന്തിക്കാതിരിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കാതിരിക്കുക, മനസ്സിൽനിന്ന് വിട്ടുകളയുക, മനസ്സിൽനിന്നു തുടച്ചുമാറ്റുക
- phrase (പ്രയോഗം)
സാരമില്ല, പോട്ടെ, പോട്ടെ സാരമില്ല, അതിനു വിഷമിക്കേണ്ട, വിട്ടുകളയൂ
- verb (ക്രിയ)
ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
അലട്ടുക, ശ്രദ്ധാലുവാകുക, ക്ലേശിക്കുക, വിഷമിക്കുക, ആശങ്കപ്പെടുക
- phrase (പ്രയോഗം)
സാരമില്ലാത്ത, ഗൗരവമുള്ളതല്ലാത്ത, സാരമായ വ്യത്യാസമുണ്ടാക്കാത്ത, അതോർത്തു വിഷമിക്കേണ്ട, സാരമില്ല
ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക