1. notch

    src:ekkurupShare screenshot
    1. noun (നാമം)
    2. കുത, കൊത, കുതപ്പ്, വെട്ട്, ഇടുക്ക്
    3. അളവ്, മാനം, അങ്കനം, ഊഷ്മാവിന്റെ ഏകകം, ശ്രേണി
    1. verb (ക്രിയ)
    2. കുതവെട്ടുക, കുതവെട്ടി അടയാളപ്പെടുത്തുക, വെട്ടുക, മുറിക്കുക, ഛേദിക്കുക
  2. notch

    ♪ നോച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേട്ടം ആർജ്ജിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, ആർജ്ജിക്കുക, വിജയിക്കുക
  3. top-notch

    ♪ ടോപ്പ്-നോച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും മുന്തിയ, ഒന്നാംതരം, ഒന്നാംകിട, ഏറ്റവും മികച്ച ഗുണമേന്മയുള്ള, മേലേക്കിടയിലുള്ള
  4. notch up

    ♪ നോച്ച് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സാധിക്കുക, നേടുക, നിവർത്തിക്കുക, സഫലീകരിക്കുക, സമ്പാദിക്കുക
    3. നേടുക, നേട്ടം കെെവരിക്കുക, ആർജ്ജിക്കുക, പ്രാപിക്കുക, എത്തുക
    1. verb (ക്രിയ)
    2. നേടുക, ആർജ്ജിക്കുക, കരസ്ഥമാക്കുക, ലഭിക്കുക, ഉണ്ടാക്കുക
    3. സാധിക്കുക, ആർജ്ജിക്കുക, നേട്ടമുണ്ടാക്കുക, നേടുക, വിജയം നേടുക
    4. യാത്രചെയ്യുക, നടന്നു കടക്കുക, തരണം ചെയ്യുക, താണ്ടുക, വാവുക
  5. notched

    ♪ നോച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുതയുള്ള, പല്ലുപല്ലായ, അറക്കവാൾപോലുള്ള അരികോടുകൂടിയ, അറപ്പു വാൾപ്പല്ലു പോലുള്ള, അറപ്പുവാളി അലകുപോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക