1. 7 notes

    src:crowdShare screenshot
    1. noun (നാമം)
    2. സപ്തസ്വരങ്ങൾ
  2. dissenting note

    ♪ ഡിസെന്റിംഗ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭിന്നാഭിപ്രായക്കുറിപ്പ്
  3. side-note

    ♪ സൈഡ്-നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അരികിലുള്ള കുറിപ്പ്
    3. മാർജിനിലെ കുറിപ്പ്
  4. noted

    ♪ നോട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഖ്യാതനായ, വിശ്രുതനായ, പ്രഖ്യാതമായ, പ്രശസ്ത, ശ്രദ്ധിത
  5. strike the right note

    ♪ സ്ട്രൈക്ക് ദ റൈറ്റ് നോട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉചിതമായി പ്രവർത്തിക്കുക
  6. half-note

    ♪ ഹാഫ്-നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധരാഗം
  7. note book computer

    ♪ നോട്ട് ബുക്ക് കംപ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ലാപ്ടോപ്പ് കമ്പ്യൂട്ടറിനെക്കാളും ചെറിയതും കൊണ്ടുനടക്കാവുന്നതുമായ കമ്പ്യൂട്ടർ
  8. demand note

    ♪ ഡിമാൻഡ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നോട്ട് ആവശ്യപ്പെടൽ
  9. note

    ♪ നോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ട്, കുറിപ്പ്, കുറി, കുറിമാനം, കെെമുറി
    3. നടപടിച്ചുരുക്കം, രേഖാസംഭവക്കുപ്പ്, ചുരുക്കവിവരക്കുറിപ്പ്, യോഗനടപടിക്കുറിപ്പ്, രേഖകൾ
    4. ഭാഷ്യം, വ്യാഖ്യാനം, വിശദീകരണം, സൂചനകക്കുറിപ്പ്, അഭിപ്രായം
    5. സന്ദേശം, അറിയിപ്പ്, വാചികം, സന്ദേശവചനം, ഔദ്യോഗികസന്ദേശം
    6. നോട്ട്, പച്ചനോട്ട്, കടലാസുനാണയം, കറൻസിനോട്ട്, ബാങ്ക്നോട്ട്
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ഗൗനിക്കുക, കണക്കിലെടുക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക
    3. സൂചിപ്പിക്കുക, ചൂണ്ടുക, ചൂണ്ടിക്കാണിക്കുക, പരാമർശം നടത്തുക, പരാമർശിക്കുക
    4. കുറിച്ചുവയ്ക്കുക, എഴുതിയെടുക്കുക, കുത്തിക്കുറിക്കുക, കുറിച്ചിടുക, ധൃതിയിൽകുറിച്ചെടുക്കുക
  10. counterfeit note

    ♪ കൗണ്ടർഫീറ്റ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാജനോട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക