- adjective (വിശേഷണം)
വിശേഷവിധിയായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, ശരാശരിയായ, സാധാരണനിലവാരമുള്ള
സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും വിശേഷാലൊന്നുമില്ലാത്ത, വിശേഷവിധിയായി ഒന്നുമില്ലാത്ത
സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും സാധാരണമായ, വിശേഷാലൊന്നുമില്ലാത്ത
- phrase (പ്രയോഗം)
വലിയ പ്രാധാന്യമില്ലാത്ത, അത്ര കേമമല്ലാത്ത, അത്ര നല്ലതല്ലാത്ത, അത്ര വെദഗ്ദ്ധ്യമില്ലാത്ത, കാര്യമായിട്ടൊന്നുമില്ലാത്ത