1. foolish notion

    ♪ ഫൂളിഷ് നോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ടൻധാരണ
  2. absurbed notion

    src:crowdShare screenshot
    1. noun (നാമം)
    2. അസംബന്ധധാരണ
  3. notion

    ♪ നോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശയം, തോന്നൽ, മനോഗതം, വിഭാവനം, മനോഭാവം
    3. ധാരണ, ഊഹം, അറിവ്, ജ്ഞാനം, രൂപം
    4. തോന്നൽ, ആകൂതി, ഉൾപ്രേരണ, അന്തർബോധം, സ്ഫൂർത്തി
  4. notional

    ♪ നോഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനഃകല്പിതമായ, സങ്കല്പം മാത്രമായ, ധാരണാപരമായ, താത്ത്വിക, പരികല്പനയായ
  5. notions

    ♪ നോഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തത്ത്വശാസ്ത്രം, വിശ്വാസം, വിശ്വാസപ്രമാണം, ഉറച്ചവിശ്വാസം, ഉത്തമവിശ്വാസം
  6. preconceived notion

    ♪ പ്രീകൺസീവ്ഡ് നോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വകല്പന, മുൻവിധി, മുൻഅഭിപ്രായം, മുൻധാരണ, മുൻസങ്കല്പം
  7. false notion

    ♪ ഫാൾസ് നോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപസിദ്ധാന്തം, ന്യായവെെകല്യം, മിഥ്യാധാരണ, തെറ്റിദ്ധാരണ, മിഥ്യാബോധം
  8. fanciful notion

    ♪ ഫാൻസിഫുൾ നോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനോരാജ്യം, സ്വപ്നം, ദിവാസ്വപ്നം, പകൽക്കിനാവ്, വാസരസ്വപ്നം
  9. I haven't the faintest notion

    ♪ ഐ ഹാവ്ന്റ് ദ ഫെയിന്റസ്റ്റ് നോഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയില്ല, എനിക്ക് അറിഞ്ഞുകൂട, എനിക്ക് അറിയാമ്പാടില്ല, എനിക്കെങ്ങനെ അറിയാം, അതു ദുരൂഹമാണ്
  10. I haven't the foggiest notion

    ♪ ഐ ഹാവ്ന്റ് ദ ഫോഗ്ഗിയസ്റ്റ് നോഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറിയില്ല, എനിക്ക് അറിഞ്ഞുകൂട, എനിക്ക് അറിയാമ്പാടില്ല, എനിക്കെങ്ങനെ അറിയാം, അതു ദുരൂഹമാണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക