1. notwithstanding

    ♪ നോട്ട്വിത്ത്സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നിരുന്നാലും, എങ്ങനെയായലും, അങ്ങനെയായാലും, അതൊക്കെ ശരിയാണെന്നു സമ്മതിക്കുന്നെങ്കിലും, എങ്കിലും
    1. preposition (ഗതി)
    2. എന്നുവരുകിലും, എങ്കിൽതന്നെയും, എന്നാലും, അങ്ങനെയാണെങ്കിലും, എന്നിട്ടുപോലും
  2. notwithstanding that

    ♪ നോട്ട്വിത്ത്സ്റ്റാൻഡിംഗ് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എന്നാൽത്തന്നെയും
  3. notwithstanding the fact that

    ♪ നോട്ട്വിത്ത്സ്റ്റാൻഡിംഗ് ദ ഫാക്ട് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം. എങ്കിൽകൂടി, എന്നാലും, എന്നുവരുകിലും, എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും
    3. ഘടകം എന്നിരിക്കിലും, ഇങ്ങനെയൊക്കെയായിട്ടും, എങ്കിൽകൂടി, എന്നാലും, എങ്കിലും
  4. notwithstand-ing

    ♪ നോട്ട്വിത്ത്സ്റ്റാൻഡ്-ഇംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴികെ, ഒഴിച്ച്, അങ്ങനെയല്ലായിരുന്നെങ്കിൽ, ഇല്ലായിരുന്നുവെങ്കിൽ, അതൊഴികെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക