1. nourish

    ♪ നറിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോഷിപ്പിക്കുക, തീറ്റിപ്പോറ്റിവളർത്തുക, പലിപാലിക്കുക, തീറ്റുക, തീറ്റിക്കുക
    3. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, വളർത്തുക
    4. പരിലാളിക്കുക, വിലപ്പെട്ടതായി കരുതുക, മനസ്സിൽവച്ചു താലോലിക്കുക, ഉപചരിക്കുക, വക്ഷിക്കുക
  2. nourishing

    ♪ നറിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പോഷക, പോഷകകരമായ, പരിപോഷിപ്പിക്കുന്ന, പോഷകപ്രദമായ, സമ്പുഷ്ടമായ
  3. nourishment

    ♪ നറിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവകം, പോഷകാഹാരം, ആഹാരം, ഭക്ഷണം, ബൃംഹണം
  4. nourish oneself with

    ♪ നറിഷ് വൺസെൽഫ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക